Monday 20 August 2012

അധ്യയനവർഷത്തിലെ ആദ്യമാസം- ഒരു തിരിഞ്ഞുനോട്ടം

പ്രവേശനോത്സവം
വാധ്യാന്മാർ തന്നെ വാദ്യക്കാരും
ദേശീയ ഗണിതവർഷമല്ലേ..പുതുവർഷത്തിലെ ആദ്യദിനം ഇങ്ങനെ തന്നെയല്ലേ നല്ലത്?
കുഞ്ഞുകൈകളിൽ കുഞ്ഞുതൈകൾ-പരിസരദിനത്തിലെ ഒരു ദ്യ് ശ്യം
ഒന്നാം ക്ലാസ്സിലെകുട്ടികൾക്കൊപ്പം ടീച്ചറും മരം നടുന്നു
ശുക്ര സംതരണം നിരീക്ഷിക്കാൻ തയ്യാറെടുക്കുന്ന കുട്ടികൾ
ശുക്രസംതരണം എങ്ങനെ നിരീക്ഷിക്കാം..വിനോദ് മാഷുടെ ക്ലാസ്സ്
രക്ഷാകർത്യ് സംഗമം ഉൽഘാടനം-ഡോ:എം.ബാലൻ, (ഡി.പി.ഒ,എസ്.എസ്.എ )
രക്ഷാകർത്യ് സംഗമം ഉൽഘാടനം-ഡോ:എം.ബാലൻ, (ഡി.പി.ഒ,എസ്.എസ്.എ )
രക്ഷാകർത്യ് സംഗമം -സദസ്സ് 
എൽ.എസ്.എസ്.വിജയിക്ക് അനുമോദനം
എൽ.എസ്.എസ്.വിജയിക്ക് അനുമോദനം
അമ്മവായനയ്ക്കുള്ള നിർദേശങ്ങളുമായി സീതടീച്ചർ ക്ലാസ്സ്പി.ടി.എ യോഗത്തിൽ
ഒന്നാം തരത്തിലെ ആദ്യ ക്ലാസ്സ് പി.ടി.എ യോഗത്തിൽ ബീനടീച്ചർ
അമ്മവായനയ്ക്കു തുടക്കം വായനാ ദിനത്തിൽ
അമ്മവായനയിൽ നിന്നു കുഞ്ഞുവായനയിലേക്ക്-ഒന്നാം തരത്തിലെ കുഞ്ഞുങ്ങളും അമ്മമാരും ഉൽഘാടകരായപ്പോൾ
വായനാദിന പരിപാടിയിൽ നിന്ന്
വായനാദിന പരിപാടിയിൽ നിന്ന്
ക്ലാസ്സ് പി.ടി.എ.യോഗത്തിൽ അമ്മമാരുടെ സംസയങ്ങൾക്കു രാകേഷ് മാഷ് മറുപടി നൽകുന്നു
ക്ലാസ്സ്പി.ടി.എ.യോഗത്തിൽ ഹരിനാരായണൻ മാഷുടെ ഹിന്ദി ക്ലാസ്സ്
ക്ലാസ്സ് പി.ടി.എ.യോഗത്തിൽ കുട്ടികളുടെ പ്രകടനം-ഇംഗ്ലിഷ് സ്കിറ്റ്
കുട്ടികളുടെ ഉൽ‌പ്പന്നങ്ങൾ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് വിനോദ് മാഷ്
ക്ലാസ്സ് പി.ടി.എ യോഗത്തിൽ കുട്ടികളുടെ വായന
വായനാവാരത്തിൽ സംഘടിപ്പിച്ച പുസ്തക പ്രദർശനം

നാട്ടുകാരനായ കഥാകാരൻ ഷാജികുമാർകുട്ടികൾക്കൊപ്പം

4 comments:

  1. സംഗതിയൊക്കെ കൊള്ളാം. എല്ലാ വിധ ആശംസകളും നേരുന്നു. സർക്കാ‍ർ സ്കൂളാണല്ലേ? ഈ സ്കൂളിലെ അദ്ധ്യാപലരെല്ലാം തങ്ങളുടെ കുട്ടികളെ പൊതു വിദ്യാലയങ്ങളിൽ തന്നെയാണോ പഠിപ്പിക്കുന്നത്? ഇല്ലെങ്കിൽ ഈ ആഘോഷങ്ങളിലൊന്നും ഒരർത്ഥവുമില്ല. എല്ലാവരെയും ഈയുള്ളവന്റെ അന്വേഷണം ആനിലയിൽത്തന്നെ അറിയിച്ചോളൂ!

    Please avoid word verification in the time of comments here

    ReplyDelete
    Replies
    1. Congrats for your honest remarks. But I beg to disagree on your position of considering that aspect (all government teachers sending their kids to government schools only)as the touchstone for all pedagogic efforts in any a government school. For me that is educational fundamentalism. Certain things in our life and in our profession do not require comparison at all. As a teacher and professional in the filed of education, I don't want to have a certificate that proclaims, "This is to certify that Sri. Unnikrishnan has sent his children on Government schools" .

      Delete
  2. തുടക്കം ഗംഭീരം. ഈ ടെംപോ നിലനിര്‍ത്താന്‍ കഴിയണം...

    ReplyDelete
  3. സജിം,
    സർക്കാർ സ്കൂൾ തന്നെ..ഇവിടുത്തെ എല്ലാ അധ്യാപകരുടെയും മക്കൾ പൊതുവിദ്യാലയങ്ങളിൽത്തന്നെയാണു പഠിക്കുന്നത്..അതുകൊണ്ടുതന്നെ നാട്ടിലെ മുഴുവൻ ആളുകളോടും അവരുടെമക്കളെ ഞങ്ങളുടെ സ്കൂളിലേക്കു തന്നെ അയയ്ക്കണമെന്ന് പറയാനും ഞങ്ങൾക്കു കഴിയുന്നു..വാക്കും പ്രവ്യ് ത്തിയും ഒന്നാകണമെന്ന് പറഞ്ഞാൽ മാത്രം പോരല്ലോ...ഞ്ഞങ്ങളുടെ അധ്യാപകരെപ്പൊലെ തന്നെയാണോ താങ്കളും?

    ReplyDelete