കേവലമായ ചടങ്ങുകൾക്കപ്പുറം
ദിനാചരണങ്ങൾ അർഥപൂർണമായ ക്ലാസ്സ് റും പ്രവർത്തനങ്ങളായി മാറുകയാണ്
കാഞ്ഞിരപ്പൊയിൽ ഗവ:യു.പി.സ്കൂളിൽ. വൈക്കം മുഹമ്മദ് ബഷീറിന്റെ
ചരമദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ സംഘടിപ്പിച്ച പരിപാടികൾ തന്നെ
ഇതിന്റെ തെളിവ്. ജൂലായ് 5നു സ്കുൾ അസംബ്ലിയിൽ ബഷീർ അനുസ്മരണത്തോടെ ആരംഭിച്ച
പരിപാടികൾ സമാപിച്ചത് പത്താം തീയ്യതി അസംബ്ലിയിൽ നടന്ന പതിപ്പുകളുടെ
പ്രകാശനത്തോടെയാണ്..ഇതിനിടയിൽ ബഷീർ സ്മരണകളുണർത്തുന്ന ചാരുകസേരയ്ക്കരികിൽ
ഒരുക്കിയ ബഷീർ ക്യ് തികളുടെ പ്രദർശനം കാണാനും,വായിക്കാനുമുള്ള അവസരം
കുട്ടികൾക്കു ലഭിച്ചു.വിവിധ പത്രങ്ങളിലെ വിദ്യാഭ്യാസ സപ്ലിമെന്റുകളിൽ വന്ന
ബഷീർ വിശേഷങ്ങൾ ക്ലാസ്സുമുറികളിൽ ചർച്ച ചെയ്തു..അനുസ്മരണപ്രസംഗങ്ങൾ,പു















vidaratte motukal vidyayale.............
ReplyDeletenerayette nanmakal nattilake
snehathoode
Thanks for your comment..
Delete