വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തിന്റ് ഭാഗമായി ഓരോ ക്ലാസ്സിലെയും കുട്ടികൾ തയ്യാറാക്കിയ പതിപ്പുകൾ സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തപ്പോൾ |
വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തിന്റ് ഭാഗമായി ഓരോ ക്ലാസ്സിലെയും കുട്ടികൾ തയ്യാറാക്കിയ പതിപ്പുകൾ സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തപ്പോൾ |
ബഷീർ പതിപ്പ് പ്രകാശനം ചെയ്യാൻ കാസർഗോഡ് ഡയറ്റിലെ ടി.ടി.സി വിദ്യാർഥിനികളും... ( പതിപ്പ് പരിചയപ്പെടുത്തിക്കൊണ്ട് ഏഴാം ക്ലാസ്സ് വിദ്യാർഥിനി സംസാരിക്കുന്നു) |
മുഴുവൻ കുട്ടികൾക്കും സൌജന്യ യൂണിഫോം..വിതരണോൽഘാടനം നിർവഹിക്കുന്നത് പി.ടി.എ.പ്രസിഡന്റ് എം.രാജൻ |
ഒന്നാം ക്ലാസ്സിൽ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നാടൻ പലഹാരങ്ങളുടെ പ്രദർശനം |
കുട്ടികൾ പലഹാരങ്ങൾ എണ്ണുകയാണ്..ഉദ്ഗ്രഥിത പഠനത്തിന്റെ അനന്ത സാധ്യതകൾ |
സജീവമാകുന്ന പ്രഭാത അസംബ്ലി... |
പതിപ്പുകളുടെ പ്രകാശനവും അധ്യാപകരുടെ വിലയിരുത്തലുകളും അസംബ്ലിയിൽ സ്ഥിരമായി നടക്കുന്ന ഒരിനമായി മാറി.. |
അധ്യാപക-രക്ഷാകർത്യ് സമിതി ജനറൽ ബോഡി യോഗത്തിൽ രക്ഷിതാക്കളുടെ സജിവമായ ഇടപെടൽ...സ്കൂൾ മാനേജ്മെന്റ് കമ്മറ്റി രുപീകരണവും ഇതോടൊപ്പം നടന്നു.. |
അധ്യാപക-രക്ഷാകർത്യ് സമിതി ജനറൽ ബോഡി യോഗത്തിൽ ഹെഡ്മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിക്കുന്നു |
കഞ്ഞിപ്പുരയിൽ പുതിയ അടുപ്പിന്റെ നിർമ്മാണവും ഈ മാസം നടന്നു..പുകയിൽ നിന്നും ആശ്വാസം! ഒപ്പം ഇന്ധന ലാഭവും! |
ജൂലയ് 21 ചാന്ദ്രദിനം..ഇതിന്റ് ഭാഗമായി കുട്ടികൾ തയ്യാറാക്കിയ പതിപ്പ് അസംബ്ലിയിൽ പ്രകാശനം ചെയ്യുന്നു. |
ബഹിരാകാശ ഫോട്ടോ പ്രദർശനത്തിൽ നിന്നും വിവരങ്ങൾ കുറിച്ചെടുക്കുന്ന കുട്ടികൾ..ഇതിനെ അടിസ്ഥാനമാക്കി പിന്നിട് റേഡിയോ ക്വിസ്സും സംഘടിപ്പിച്ചു |
ചാന്ദ്രദിനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പദപ്രശ്നത്തിന്റെ ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ കുട്ടികൾ |
കണക്ക് പഠിക്കാൻ ഏഴാം ക്ലാസ്സിലെ കുട്ടികൾ രാകേഷ് മാഷിനൊപ്പം ബാങ്കിലേക്ക്.. |
പ്രശസ്ത ഹിന്ദി സാഹിത്യകാരൻ പ്രേംചന്ദിനെ അനുസ്മരിചുകൊണ്ട് സ്കൂൾ ഹിന്ദി ക്ലബ്ബ്..പ്രേം ചന്ദ് ഹിന്ദി മംച്... |
ഹിന്ദി ക്ലബ്ബിന്റെ ഉൽഘാടനം പ്രേംചന്ദ് ദിനത്തിൽ തൊട്ടടുത്തസ്കൂളിലെ ഹിന്ദി അധ്യാപകൻ നിർവഹിക്കുന്നു. |
..സുഗമ ഹിന്ദി പരീക്ഷാ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് പി.ടി.എ.പ്രസിഡന്റ് വിതരണം ച്യ്യുന്നു. |
ഹിന്ദി ക്ലബ് അംഗങ്ങൾ അവതരിപ്പിച സംഗീതശിൽപ്പത്തിൽനിന്ന്.. |
ഹിന്ദി ക്ലബ് അംഗങ്ങൾ അവതരിപ്പിച സംഗീതശിൽപ്പത്തിൽനിന്ന്.. |
കണക്ക് പഠിക്കാൻ ഏഴാം ക്ലാസ്സിലെ കുട്ടികൾ രാകേഷ് മാഷിനൊപ്പം ബാങ്കിലേക്ക്..
ReplyDeleteവിശദാംശങ്ങള്‍ വേണം