GHSS MADIKAI: Hosdurg Sub District School Kalolsavam2012-13 -resultsHosdurg Sub District School Kalolsavam-results- Please click the link above to get the RESULTS
കാഞ്ഞിരപ്പൊയിൽ സ്കൂൾ..കാഴ്ചകൾ,കാഴ്ചപ്പാടുകൾ
G U P S Kanhirapoil,Kasargode District,Kerala. ഗവ:യു.പി.സ്കൂൾ,കാഞ്ഞിരപ്പൊയിൽ, മടിക്കൈ ഗ്രാമപഞ്ചായത്ത്, കാസർഗോഡ് - ഫോൺ:04672269915
Thursday, 6 December 2012
Sunday, 21 October 2012
പൊതുതെരഞ്ഞെടുപ്പിന്റെ പ്രതീതിയുമായി ഒരു സ്കൂൾലീഡർ തെരഞ്ഞെടുപ്പ്..
പോളിംഗ് സാമഗ്രികൾ എറ്റുവാങ്ങുന്ന ഉദ്യോഗസ്ഥർ |
ഇതാ..ഇങ്ങനെ സീലുവെക്കണം... |
പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ ബൂത്തിലേക്ക്... |
വോട്ടർമാരുടെ നിണ്ട ക്യൂ |
മഷി മായ്ക്കരുതേ.... |
ലാസ്റ്റ് മിനുട്ട് ചെക്കിംഗ്.... |
മാർക്ഡ് കോപ്പി നോക്കി ഉറപ്പാക്കട്ടെ.. |
ഒരിജിനൽ ബാലറ്റുപേപ്പർ തന്നെ. |
തെരഞ്ഞെടുപ്പ് വാർത്തകൾ വായിക്കുന്നത്.... |
വോട്ടെണ്ണൽ ആരംഭിക്കുന്നു... |
ബാലറ്റ് ബോക്സ് തുറക്കുന്നതും കാത്ത് സ്ഥാനാർഥികൾ.... |
വോട്ടെണ്ണൽ പുരോഗമിക്കുന്നു.. |
വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ തടിച്ചു കൂടിയിരിക്കുന്ന ജനങ്ങൾ |
ആകാംക്ഷാപൂർവം സ്ഥാനാർഥികൾ.. |
ഇതാ...റിസൽട്ട് റെഡിയാവുന്നു.. |
തെരഞ്ഞെടുപ്പ് ബുള്ളറ്റിൻ പ്രകാശനം.. |
വിജയിച്ചേ..വിജയിച്ചേ.... |
വിജയിയെയും എടുത്തുകൊണ്ട് ആഹ്ലാദപ്രകടനം |
പാർലമെന്റ് അംഗങ്ങൾ ഹാജർ പുസ്തകത്തിൽ ഒപ്പുരെഖപ്പെടുത്തുന്നു.. |
പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീരാജ് |
ശ്രീരാജ് സത്യപ്രതിജ്ഞ ചെറ്യ്ത് അധികാരമേൽക്കുന്നു.. |
തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രമായി... |
.......സ്ഥാനാർഥികളുടെ പോസ്റ്റർ |
Saturday, 1 September 2012
ആഗസ്തിന്റെ സന്ദേശം-സമത്വം,സ്വാതന്ത്ര്യം,സമാധാനം...
മാനവരെല്ലാം ഒന്നുപോലെ കഴിഞ്ഞിരുന്ന സമത്വസുന്ദരമായ ഒരു കാലത്തിന്റെ ഒർമ്മപ്പെടുത്തലുകളുമായി ഇക്കുറി ഒണം എത്തിയത് ആഗസ്ത് മാസത്തിൽ..
..കോളനിവാഴ്ചയിൽ നിന്നും മോചനം നേടി സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകത്തിലേക്ക് ഭാരതം ചെന്നത്തിയതിന്റെ അറുപത്തിയഞ്ചാം വാർഷികം -ആഗ്സ്ത്15-സ്വാതന്ത്ര്യ സമരപ്പോരാട്ടങ്ങളിലേക്കു തിരിഞ്ഞു നോക്കാനും,പോരാളികളെ അനുസ്മരിക്കാനും ഒരിക്കൽക്കൂടി അവസരം നൽകി.
....ഹിരോഷിമയിലും നാഗസാക്കിയിലും,സമാനതകളില്ലാത്ത ദുരന്തം വാരി വിതറിയ-മനുഷ്യക്കുരുതി നടത്തിയ-അമേരിക്കൻ ഭീകരതയുടെ പൈശാചികത്വത്തെ തുറന്നുകാട്ടിക്കൊണ്ട് ആഗസ്ത്6,9..തിയ്യതികൾ വീണ്ടും എത്തിയപ്പോൾ യുദ്ധത്തിനെതിരെ സമാധാനത്തിന്റെ സന്ദേശവുമായി കുഞ്ഞുങ്ങളും രംഗത്തെത്തി....പാറപുസ്തകങ്ങൾപ്പുറം,തങ്ങൾക്കു പഠിക്കാൻ ഒരുപാടൊരുപാട് പാറങ്ങളുണ്ടെന്ന
തിരിച്ചറിവുകൾ കുട്ടികൾക്കു നൽകിയാണ് ഈ ആഗസ്ത് മാസം
കടന്നുപൊയത്.സ്വാതന്ത്ര്യത്തിന്റെയും,സമാധാനത്തിന്റെയും,സമത്വത്തിന്റെയും
സന്ദേശം പുതുതലമുറയിലേക്ക് എത്തിക്കാൻ അനുയോജ്യമായ പ്രവർത്തനങ്ങളാണ്
ഇതുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ നടന്നത്.ആ കാഴ്ചകളിലേക്ക്...
മാവേലിയുടെ നാടുചുറ്റൽ |
ഹിരോഷിമ-നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി ഒരുക്കിയ ശാന്തിസ്തൂപത്തിൽ കുട്ടികൾ മെഴുകുതിരികൾ തെളിയിക്കുന്നു. |
ദേശഭക്തിഗാനാലാപനം |
Subscribe to:
Posts (Atom)